Lottery fraud thief in kottayam<br />ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്നും, സ്വര്‍ണ്ണ മാലയിലെ കോഡ് ബാങ്കില്‍ കാട്ടിയെങ്കില്‍ മാത്രമേ പണം ലഭിക്കൂ എന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതു വിശ്വസിച്ച് ഇവര്‍ പ്രതിയ്ക്കൊപ്പം ബാങ്കിന്റെ രണ്ടാം നിലയിലേയ്ക്കു കയറി.<br /><br /><br />